31/10/22
തിരുവനന്തപുരം :KPSTA സംസ്ഥാന വൈസ് പ്രസിഡന്റ്റും. തമ്പാനൂർ ഗവണ്മെന്റ് UPS. ഹെഡ് മാസ്റ്റർ കൂടി ആയിരുന്ന. ജെ. മുഹമ്മദ് റാഫി വിട പറഞ്ഞതിന്റെ ഒന്നാം വാർഷികം .പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ചു. സംസ്ഥാന മദ്യ വർജ്ജന സമിതിയുടെയും ഫ്രീഡം ഫിഫ്റ്റി യുടെയും നേതൃത്വത്തിൽ അനുസ്മരണ യോഗം വൈകുന്നേരം 5മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് മുൻ MLA ശരത് ചന്ദ്ര പ്രസാദ് നിർവഹിച്ചു.
കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യഅഥിതി ആയിരുന്നു..സിനിമ താരം ജിജ സുരേന്ദ്രൻ. കുന്നത്തൂർ ജെ പ്രകാശ്.. KSTM ജില്ലാ സെക്രട്ടറി ആരിഫ്KATF ജില്ലാ ട്രഷറർ കണിയാപുരം നാസറൂദീൻ.. ജില്ലാ സെക്രട്ടറി ഷാജി. വനിതാ കൺവീനർ പി. കെ ശ്രീദേവി റോബർട്ട് സാം. ഗുരുവായൂരപ്പൻ അസോസിയേറ്റ് എം. ഡി. ആർ.അനിൽകുമാർ .പള്ളിയറ ശ്രീധരൻ എന്നിവർ സംസാരിച്ചു.
പിരപ്പൻ കോട് ശ്യാം കുമാർ ആദ്യക്ഷൻ ആയിരുന്നു.. സെക്രട്ടറി റസൽ സബർമതി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി നന്ദി യും പറഞ്ഞു തുടർന്ന് വിവിധ മേഖല യിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാര സമർപ്പണം നടന്നു
വിവിധ സാംസ്‌കാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു വൈകുന്നേരം 5മണിക്ക് തുടങ്ങിയ യോഗം 7മണിക്ക് അവസാനിച്ചു
.