തിരുവനന്തപുരം :കെ.പി.സി.സി ആഹ്വാന പ്രകാരം നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ അഭിമുഖത്തിൽ പൂജപ്പുര കെഎസ്ഇബി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് പ്രസിഡന്റ് കെ പി അജിത്ത് ലാലിൻ്റെ അധ്യക്ഷതയിൽ കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു കോൺഗ്രസിന്റെയും പോഷക സംഘടനയുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു
2024-12-16