വോയ്സ് ആൻഡ് മൂവ്സ് ഭരതനാട്യ രംഗപ്രവേശം നാളെ പൂജപ്പുര മണ്ഡപത്തിൽ1 min read

തിരുവനന്തപുരം :കുന്നത്തുകാൽ വോയ്സ് ആൻഡ് മൂവ്സ് ആർട് അക്കാഡമി വിദ്യാർത്ഥിനികളുടെ ഭരതനാട്യം രംഗപ്രവേശം മേയ് 28 ന് തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്ര മണ്ഡപത്തിൽ നടക്കും.

സ്വാതിശ്രീ മിഥുന കൃഷ്ണയുടെ ചിട്ടയായ ശിക്ഷണത്തിലാണ് വോയ്സ് ആൻഡ് മൂവ്സ് ലെ വിദ്യാർത്ഥിനികൾ ക്ലാസിക് ഡാൻസ് അഭ്യസിച്ചത്.
നയന.എ, അനന്യ എസ് എസ്, അക്ഷിന അജികുമാർ, ദിയാ ദേവ പ്രദീപ്, അനാമിക എം.എൻ, ജുവാന അനീഷ്, ജിയോന അനീഷ് എന്നീ ഏഴുപേരാണ് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ ഡെസ്റ്റിൻ ടോം, വിഷ്ണു ആർ വർമ്മ, കെ. സായ് കൃഷ്ണ, ശരത് ആർട്സ് കൊല്ലം, ബിജി ജോസൺ എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.
ആർട് അക്കാഡമിയുടെ ഡയറക്ടർ രേഖാ മാഡം ആണ്.
തിരുമല വലിയവിളയിലും വോയ്സ് ആൻഡ് മൂവ്സ് ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *