10/3/23
കൊച്ചി :കൊച്ചിയിലെ മാലിന്യം നീക്കം ചെയ്യാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി. എം. ബി. രാജേഷ്.ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി രാജീവുമൊത്ത് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്ഥിതിഗതികള് ഏറെക്കുറെ നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. തീപിടിത്തം എത്രയും വേഗം നിയന്ത്രിക്കും. കൊച്ചിയില് കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യുമെന്നും എം ബി രാജേഷ് പറഞ്ഞു.