തിരുവനന്തപുരം :ഭാരതിയാർ സർവകലാശാലയുടെ യു.ജി.സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റുകൾ നൽകി മഹാത്മാഗാന്ധി സർവകലാശാല. 2015,2016 അക്കാദമി ക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലശാലയിൽ പഠിച്ചവർ ക്ക് മഹാത്മഗാന്ധി സർവ്വകലശാല തുല്യത നൽകി വരുന്നത് . ഭാരതിയാർ സർവ്വകലാശാല വിഷയം സംബന്ധിച്ച് മഹാത്മാ ഗാന്ധി സർവ്വകലാശാല യ്ക്കും. വിസിയ്ക്കും രജിസ്റ്റാറിനും വിദ്യാർത്ഥി കൾ പരാതി നൽകി യിരുന്നു യൂജിസി അംഗീകാരം ഇല്ലാത്ത തും സുപ്രീം കോടതി യിൽ കേസിൽ ഇരിക്കുന്ന സർവ്വകലാശായ്ക്ക് തുല്യത നിർത്തണം എന്ന് ആവശ്യപെട്ട് കൊണ്ട് അങ്ങനെ യിരിക്കെ ആണ്. മഹാത്മാഗാന്ധി സർവ്വകലാശാല യുടെ ഭാഗത്ത് നിന്നും ഉളള മറുപടി ലഭിച്ചത് . മഹാത്മാ ഗാന്ധി സർവ്വകലാശാല ഇങ്ങനെ യാണ് പറയുന്നത്
2015, 2016 പ്രവേശന വർഷങ്ങളിൽ ഭാരതീയാർ സർവ്വകലാശാലയുടെ വിദൂര വിദ്യാഭാസ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് Eligibility/Equivalency സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യം മേൽ പരാമർശിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ പരിഗണിക്കാൻ കഴിയില്ലെന്ന് അറിയിക്കുന്നു.
അതായത്. 2015,2016 അക്കാദമി ക്ക് ഇയറുകളിൽ ഭാരതിയാർ സർവ്വകലാശാല യ്ക്ക്. മഹാത്മാ ഗാന്ധി സർവ്വകലാശാല തുല്യത ഇപ്പോഴും നൽകും എന്നാണ് പറയുന്നത് വിദ്യാർത്ഥി കളുടെ പരാതി മഹാത്മാഗാന്ധി സർവ്വകലാശാല നിരസിച്ചു. സുപ്രീം കോടതി യിൽ ഫൈനൽ വിധി വരാത്ത ഭാരതിയാർ സർവ്വകലാശാല യ്ക്ക് എന്ത് അടിസ്ഥാനത്തിൽ ആണ്. മഹാത്മാ ഗാന്ധി സർവ്വകലാശാല തുല്യത നൽകുന്നതെന്നും പരാതി നൽകി യ വിദ്യാർത്ഥി കൾ ചൂണ്ടിക്കാട്ടി
2025-04-22