തിരുവനന്തപുരം :പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും, സംഗീത സംവിധായികയുമായ ഡോ. രേഖറാണി (53) നിര്യാതയായി. രാഗഗംഗ സംഗീത അക്കാദമിയുടെയും ഓംകാരം തത്വമസി സംഗീതാർചന ട്രൂപ്പിൻ്റെയും സ്ഥാപകയാണ്. പരേതരായ S. രംഗൻ,(ഖാദി ബോർഡ്) L.അംബിക (സംഗീത അധ്യാപിക) എന്നിവരുടെ മകൾ ആണ്.
പ്രസാദ് കുമാർ (ഭർത്താവ്),
പാർവതി രേഖ പ്രസാദ് (മകൾ),
സഹോദരങ്ങൾ :
രതി റാണി A.(ബി.എസ്.എൻ.എൽ), രാജീവ് രംഗൻ (നടൻ, ഗായകൻ, സംവിധായകൻ), അമ്പിളി എസ്. രംഗൻ (സംവിധായകൻ).
. സഞ്ചയനം (14/3/2025) വെള്ളിയാഴ്ച മുക്കോലക്കൽ ചൂഴമ്പാല റോഡിലെ “രാഗ ഗംഗ ” വസതിയിൽ .