എൻ. എസ്. എസ്. മുൻ പ്രസിഡന്റ്‌ അഡ്വ. പി. എൻ. നരേന്ദ്രനാഥൻ നായർ വിടപറഞ്ഞു1 min read

19/7/22

പത്തനംതിട്ട :എൻ എസ് എസ് മുൻ പ്രസിഡന്റ്‌ അഡ്വ. പി. എൻ. നരേന്ദ്രനാഥൻ നായർ(90)അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

അനാരോഗ്യത്തെ തുടർന്ന്ഒരു മാസം മുമ്പാണ് എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്.മുൻ ജില്ലാ ജഡ്ജി ആയിരുന്ന പി എൻ നരേന്ദ്രനാഥൻ നായർനാല് തവണ എൻ എസ് എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് , എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം,ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം നാളെ പത്തനംതിട്ടയിൽ

Leave a Reply

Your email address will not be published. Required fields are marked *