തിരുവനന്തപുരം :യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആൾ ഇന്ത്യ ക്വിസ് മത്സരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ക്വിസ് മത്സരത്തിൽ നേമം സ്വദേശിയായ ദക്ഷിൺ ചന്ദ്രൻ ഒന്നാം സ്ഥാനം നേടി.
KRA സെക്രട്ടറി N.ചന്ദ്രശേഖരന്റെയും ഗായത്രി ചന്ദ്രന്റെയും മകനായ ദക്ഷിൺ പ്ലസ് ഒൺ വിദ്യാർത്ഥിയാണ്.
ഇതിനകം ക്വിസ് മത്സരങ്ങളിൽ നിരവധി പരിതോഷികങ്ങൾ ദക്ഷിൺ ചന്ദ്രൻ ഭാവിയുടെ വാഗ്ദാനമാണ്.