കോഴിക്കോട് : നിപ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും ഓൺലൈൻ ക്ലാസ്സ് മാത്രം നടത്താനും സർക്കാർ നിർദേശം നൽകി. വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മതിയെന്നുമാണ് നിർദേശം. എന്നാൽ പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
2023-09-16