കുളച്ചൽ :281 മത് കുളച്ചൽ യുദ്ധ വാർഷിക ദിവസമായ ഇന്ന് പനങ്കാട്ട് പടൈ കക്ഷി (PPK ) കേരള ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് കുളച്ചൽ യുദ്ധ സ്മാരകത്തിലും , യുദ്ധം നയിച്ച പടത്തലവൻ ദളപതി ആനന്ദ പത്മനാഭൻ നാടാർ സ്മൃതി മന്ദിരത്തിലുംപുഷ്പാർച്ചന നടത്തി.
PPK സംസ്ഥാന പ്രസിഡന്റ് അനീഷ് ശ്രീമംഗലം , അരുൺ കുമാർ, വൈശാഖ്, അജയ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.