12/4/23
തിരുവനന്തപുരം :കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാരക്കോണം സ്വദേശിനി വിമലക്ക് ശസ്ത്രക്രീയക്കായി ഒ നെഗറ്റീവ് (O-ve )രക്തം ആവശ്യമുണ്ട്.ശസ്ത്രക്രിയക്കും, തുടർന്ന് ദിവസവും 4കുപ്പി രക്തം വീതം ആവശ്യമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
ബന്ധപ്പെടേണ്ട നമ്പർ :9497638916