തിരുവനന്തപുരം :2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20-തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ അവശ്യ സർവ്വീസിനായി (AVES) നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് 21.04.2024 ,22.04.2024 23.04.2024 തീയതികളിൽ രാവിലെ 09.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ സെൻ്റ് മേരീസ് ഹയർ സെക്കൻററി സ്കൂൾ പട്ടം പ്രവർത്തിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി വരണാധികാരിയായ ജില്ലാ കളക്ടർ അറിയിച്ചു.