കുതിപ്പ് തുടങ്ങി ചാണ്ടി ഉമ്മൻ…2437വോട്ടിന്റെ ലീഡ്….1 min read

8/9/23

കോട്ടയം :കുതിപ്പ് തുടങ്ങി ചാണ്ടി ഉമ്മൻ.അസന്നഹിത വോട്ടെണ്ണലിൽ രണ്ടായിരം കടന്ന്ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ.2437വോട്ടിന്റെ ലീഡ്.ആദ്യ 8ബൂത്തുകളിൽ വോട്ട് എണ്ണിയപ്പോൾ ആണ് കൂറ്റൻ ലീഡിലേക്ക് ചാണ്ടി ഉമ്മൻ പോകുന്നത്

Leave a Reply

Your email address will not be published. Required fields are marked *