ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർഥി1 min read

8/8/23

പുതുപ്പള്ളി :ഉമ്മൻ‌ചാണ്ടി യുടെ പുതുപ്പള്ളിയിൽ ഏവരും.പ്രതീക്ഷിച്ചത് പോലെ ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർഥി. ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച  മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ ആശയ കുഴപ്പം ഇല്ലായിരുന്നു. മറ്റൊരാൾക്കും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ കഴിയിലെന്ന ഉത്തമമ്പോധ്യം കോൺഗ്രസിനുണ്ട്.

അതേസമയം സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ സിപിഎം യോഗം ചേരും. ജെയ്ക്ക് തന്നെയാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *