രാജീവ്‌ ചന്ദ്രശേഖർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമിസ് തിരുമേനിയുമായി കൂടിക്കാഴ്ച്ച നടത്തി1 min read

തിരുവനന്തപുരം :ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ സീറോ മലങ്കര കത്തോലി കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമിസ് തിരുമേനിയെ അദേഹത്തിന്റെ വസതിയായ പട്ടം ബിഷപ് ഹൗസിൽ എത്തി സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *