ചെറിയ പെരുന്നാൾ നാളെ1 min read

തിരുവനന്തപുരം :കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. ശവ്വാൽ മാസപിറ കണ്ടുവെന്ന് വിവിധ ഖാസിമാർ അറിയിച്ചതോടെയാണ് നാളെ കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *