മാസപ്പിറവി കണ്ടില്ല ;കേരളത്തിൽ റംസാൻ ശനിയാഴ്ച1 min read

20/4/23

കോഴിക്കോട് :മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിംഗ് ഖാസി സഫീര്‍ സഖാഫി , പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു,.

അതേസമയം ശനിയാഴ്ച അവധിയായിരിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *