‘പൊക ‘എന്താണെന്ന് അറിയാമോ?.. ബ്രഹ്മപുരം പുകയെ ന്യായികരിക്കുന്നവരെ പരിഹസിച്ച് രമേശ് പിഷാരടി1 min read

12/3/23

കൊച്ചി :ബ്രഹ്മപുരം പുകയിൽ പരിഹാസവുമായി രമേശ് പിഷാരടി. പുകശമിപ്പിക്കാൻ കഠിന പ്രയത്നം നടത്തുന്ന അഗ്നി ശമന സേനയെയും, പൊതു പ്രവർത്തകരെയും, സംഘടനകളെയും അഭിനന്ദിക്കുന്നെങ്കിലും പുകയിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നവരെ വിമർശിക്കുകയും ചെയ്യുന്നു.

പിഷാരടിയുടെ FB പോസ്റ്റ്‌ 

പൊളിറ്റിക്കൽ
കറക്റ്റ്നെസ്സ് അഥവാ ‘പൊ ക’

ബ്രഹ്മപുരത്ത് തീ
അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.🙏
അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് 🙏

എന്നാൽ
അനുതാപമുള്ളത്

കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കൽ
കറക്റ്റ്നെസ്സിനോടാണ്.💪

Leave a Reply

Your email address will not be published. Required fields are marked *