സാകല്യം പദ്ധതിയിൽ അപേക്ഷിക്കാം1 min read

 

തിരുവനന്തപുരം :ട്രാൻസ്‌ജെൻഡർ സമൂഹത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സാകല്യം തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് ജില്ലയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും പദ്ധതിയുടെ മാർഗ നിർദ്ദേശങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കുമായി sjd.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241

Leave a Reply

Your email address will not be published. Required fields are marked *