തിരുവനന്തപുരം: ചലച്ചിത്രനിർമ്മാതാവും അമേരിക്കയിലെഫോമ സംഘടനയുടെ സജീവ പ്രവർത്തകനുമായസാമുവൽ മത്തായിക്ക് പ്രവാസികൾക്കിടയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിച്ചു വരുന്നത് കണക്കിലെടുത്ത് പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ പ്രവാസി കർമ്മ ശ്രേഷ്o പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തു.
ആഗസ്റ്റ് അവസാന വാരത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന നിത്യഹരിതം 98 ചടങ്ങിൽ വെച്ച് പുരസ്ക്കാരം സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
2024-08-01