തിരുവനന്തപുരം :പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും, മുൻ എം.ജി. യൂണിവേഴ്സിറ്റി വിസിയുമായിരുന്ന ഡോ. എ. സുകുമാരൻ നായരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. വിദ്യാഭ്യാസ മേഖലയിലെ കനത്ത നഷ്ടമാണ് സുകുമാരൻ നായരുടെ വിയോഗത്താലുണ്ടായതെന്ന് നേതാക്കൾ വിലയിരുത്തി. അന്തരിച്ച സുകുമാരൻ നായരുടെ സംസ്ക്കാരം ഇന്ന് 3 മണിക്ക് നടക്കും
2024-01-08