19/1/23
തിരുവനന്തപുരം :VSDP.സംസ്ഥാന പ്രസിഡന്റായി ശ്യം ലൈജു കള്ളിക്കാടിനെ തെരഞ്ഞെടുത്തു . VSDP.സംസ്ഥാന ജനറൽസെക്രട്ടറി,സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള കാമരാജ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ആണ്. ദേശീയ ജനാധിപത്യ സഖ്യം തിരുവനന്തപുരം ജില്ല വൈസ് പ്രസിഡൻ്റ്, വൈകുണ്ഠം ഇൻ്റർനാഷണൽ അഡ്മിഷൻ ഗൈഡൻസ് മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു.