സ്‌പോർട്‌സ് കോച്ചുമാരുടെ അഭിമുഖം ആറിന്1 min read

 

തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ അത്‌ലറ്റിക്സ്, ജൂഡോ, ജിംനാസ്റ്റിക്സ്, റസലിങ്, ഫുട്‌ബോൾ എന്നീ ഇനങ്ങളിൽ എൻ.ഐ.എസ്, എൻ.എസ് അടിസ്ഥാന യോഗ്യതയുള്ള സ്‌പോർട്‌സ് കോച്ചുമാരെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഓഗസ്റ്റ് ആറ് രാവിലെ 11ന് വെള്ളയമ്പലം, കനകനഗറിലെ അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9847111553, 944764394

Leave a Reply

Your email address will not be published. Required fields are marked *