22/6/22
തിരുവനന്തപുരം :പുലയനാർ കോട്ട നെഞ്ചു രോഗ ആശുപത്രിയിൽ ശ്രീമംഗലം ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്ക് ആവശ്യമായ കുടിവെള്ളത്തിനു വേണ്ടി വാട്ടർ പ്യൂരിഫയർ വാങ്ങിനൽകി.ഫൗണ്ടേഷൻ ചെയർമാൻ ശ്രീമംഗലം അനീഷ് , സൂപ്രണ്ട് Dr.വനജക്ക് കൈമാറി.
Dr.രഞ്ജി രാജൻ Dy. സൂപ്രണ്ട്,
Smt.മോളി , നഴ്സിംഗ്സൂപ്രണ്ട്,
ശ്രീ.സുഭാഷ് കുമാർ ഫർമസി സ്റ്റോർ കീപ്പർ ,
Shri.ബിനു .S,Jr. ഹെൽത്ത് ഇൻസ്‌പെക്ടർ , ഫൗണ്ടേഷൻ അഡ്വൈസർ Dr. തിമോത്തി, അഖിൽ ബാബു , ലാൽ .N.D
എന്നിവർ പങ്കെടുത്തു.