കൊച്ചി :കൊച്ചിയില്‍ നടന്ന സംസ്ഥാന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തിൽ സ്വര്‍ണ്ണ മെഡല്‍ തിരുവനന്തപുരം സ്വദേശിക്ക് . പെരുകാവ് സ്വദേശിയായ സതീഷ് അശ്വതി ദമ്പതികളുടെ മകനായ രോഹിതാണ് ചാമ്പ്യനായത് .വ്യക്തി ഗത മത്സരത്തിൽ മാത്രമല്ല ടീം മത്സരത്തിലും രോഹിത് സ്വർണമെഡൽ നേടിയിരുന്നു.
2024-08-12