30/6/22
തിരുവനന്തപുരം :ഭാരതത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും ഉപയോഗപ്രദമാകുന്ന പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനുവേണ്ടി TBSK സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ബഹു. ആറ്റിങ്ങൽ MP ശ്രീ. അടൂർ പ്രകാശ് അവർകൾക്ക് സമർപ്പിച്ചു.
ചടങ്ങിൽ നിസ്സാം. M ആറ്റിങ്ങൽ ( സംസ്ഥാന ജനറൽ സെക്രട്ടറി )
അരുൺ മോഹൻ. S (സംസ്ഥാന ട്രഷറർ)
രാജേന്ദ്രൻ ( തിരുഃ ജില്ല എക്സിക്യൂട്ടീവ് അംഗം) എന്നിവർ പങ്കെടുത്തു.