തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു,30പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ കൂടുതൽ വിദ്യാർത്ഥികൾ1 min read

18/8/23

തൃശ്ശൂർ :തൃശൂർ കണിമംഗലം പാടത്ത് സ്വകാര്യ ബസ് മറിഞ്ഞു.30ലേറെ പേർക്ക് പരിക്ക്.50പേർ ബസിൽ ഉണ്ടായിരുന്നു. രാവിലെയായതിനാൽ സ്കൂളിലെയും, കോളേജിലേയും വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശങ്കവേണ്ടെന്ന് മന്ത്രി രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *