തിരുവനന്തപുരം നാഷണൽ കോളേജിന് കേരളകൗമുദിയുടെ ആദരം1 min read

 

തിരുവനന്തപുരം :  തിരുവനന്തപുരം നാഷണൽ കോളേജിൻ്റെ പ്രവർത്തന മികവിനെ   കേരളകൗമുദി  ആദരിച്ചു. ബഹു. എക്സെെസ് വകുപ്പു മന്ത്രി എം പി രാജേഷ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാന് മൊമെൻ്റോ നല്കി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *