രാജി സൂചന നൽകി ഉദ്ധവ് താക്കറെ1 min read

22/6/22

മഹാരാഷ്ട്ര :കലുക്ഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയും. ശിവസേനയും, ഹിന്ദുത്വവും ഒന്നാണ്, ബാൽ താക്കറെയുടെ പ്രത്യേയശാസ്ത്രവുമായി മുന്നോട്ട് പോകും ഒരു എം എൽ എ ഒഴിയാൻ പറഞ്ഞാൽ താൻ ഒഴിയും എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ വിമതരായവർ തിരികെ വന്ന് ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

പിളർപ്പ് ഒഴിവാക്കാനുള്ള ഉദ്ധവ് താക്കറെയുടെ തന്ത്രമാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *