വൈറൽ പനി ;ഉമ്മൻ‌ചാണ്ടി ആശുപത്രിയിൽ1 min read

5/5/23

കോട്ടയം :മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ആശുപത്രിയിൽ..

ഉമ്മന്‍ചാണ്ടിക്ക് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. തന്റെ fb പോസ്റ്റിലൂടെയാണ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *