19/5/23
ഉത്തർപ്രദേശ്:ശ്രീവെങ്കിടേശ്വര സർവകലാശാലയുടെ വാർഷിക യോഗത്തിൽ ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിനെ പ്രതിനിധീകരിച്ച് ശ്യാം ലൈജു പങ്കെടുത്തു.
വാർഷിക യോഗത്തിൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്റ്റാർ, ആഥൂർ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർമാർ എന്നിവർക്ക്ഉപഹാരങ്ങൾ നൽകുകയും,ധാരണാപത്രം കൈമാറുകയും ചെയ്തു.