27/5/23
തിരുവനന്തപുരം :കേംബ്രിജ് ഡെപ്യൂട്ടി മേയരായി തെരഞ്ഞെടുത്ത ബൈജു തിട്ടാലക്ക ആശംസകൾ നേർന്ന് അഡ്വ. A ജയശങ്കർ.കേംബ്രിജ് ഡെപ്യൂട്ടി മേയരായി തെരഞ്ഞെടുക്കുന്ന ആദ്യ ഏഷ്യൻ വംശജനാണ് ബൈജു തിട്ടാല.
അഡ്വ. A ജയശങ്കറിന്റെ FB പോസ്റ്റ്
പ്രിയ സുഹൃത്ത് ബൈജു തിട്ടാല കേംബ്രിജ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം ആർപ്പൂക്കര സ്വദേശിയായ ബൈജു 2004ലാണ് കേംബ്രിജിൽ സോളിസിറ്ററായത്. നാട്ടിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായിരുന്നു; യു.കെ.യിൽ ലേബർ പാർട്ടിയുടെ മുന്നണി പോരാളിയാണ്.
കേംബ്രിജിൽ ഡെപ്യൂട്ടി മേയറാകുന്ന ആദ്യ ഏഷ്യൻ വംശജനാണ് ബൈജു.
അഭിനന്ദനങ്ങൾ, ആശംസകൾ