കൊല്ലം കോടതി ബോംബ് സ്ഫോടനം കേസിൽ അഡ്വ. S സുരേഷ് ഇന്ന് മൊഴി നൽകും1 min read

16/8/23

കൊല്ലം :ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എസ് സുരേഷ് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരായി സാക്ഷി മൊഴി നൽകും. കൊല്ലം കോടതി ബോംബ് സ്ഫോടനം കേസിലാണ് എസ് സുരേഷ് മൊഴി നൽകാൻ എത്തുന്നത്. ബോംബസ്ഫോടനത്തെ തുടർന്ന് ആ വിവരങ്ങൾ കാണിച്ചുകൊണ്ട് എസ് സുരേഷിന്റെ മൊബൈലിലേക്ക് . ഇനിയും ബോംബ് സ്ഫോടനങ്ങളും അക്രമവും നടത്തും എന്ന ഭീഷണി സന്ദേശം പ്രതികൾഅയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *