സ്വപ്നക്ക് തിരിച്ചടി ;ഗൂഢാലോചന കേസുകൾ തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി1 min read

19/8/22

കൊച്ചി :ഗൂഢാലോചന കേസുകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി തള്ളി .

അന്വേഷണ ഘട്ടമായതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു . ഇതോടെ സ്വപ്നക്ക് തിരിച്ചടിയാണ് കേസില്‍ ലഭിച്ചത് . ഗൂഢാലോചന , കലാപശ്രമ കേസുകള്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *