‘അസാധാരണ’അജാസ്1 min read

മുംബൈ :ടെസ്റ്റ്‌ ക്രിക്കറ്റിൽ അസാധാരണ റിക്കോർഡ് സ്വന്തമാക്കി ന്യുസ്സിലന്റ് ബൗളർ അജാസ് പട്ടേൽ. ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 10ഇന്ത്യൻ താരങ്ങളെ പുറത്താക്കിയാണ് അജാസ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരിനിങ്സിൽ 10വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി. ന്യുസ്സിലന്റിന്റെ ആദ്യ താരവും അജാസ് ആണ്.

ഇതിന് മുൻപ് ജിംലേക്കർ(1956,ഇംഗ്ലണ്ട്)അനിൽകുബ്ലെ (1999-ഇന്ത്യ)എന്നിവരാണ് ഒരു ഇന്നിങ്സിൽ 10വിക്കറ്റ് എടുത്തവർ. ഇവരുടെ ക്ലബ്ബിൽ എത്തുന്ന 3മത്തെ ആളാണ് ഇന്ത്യൻ വംശജൻ ആയ അജാസ്. ചരിത്ര നേട്ടം കൈവരിച്ച മൂന്ന് പേരും സ്പിന്നർ മാരാണ് എന്നതും കൗതുകമാണ്.

Leave a Reply

Your email address will not be published.