ഏഷ്യാനെറ്റ്‌ കോർപ്പറേറ്റ് ഓഫിസിന് നേരെ ആക്രമണം1 min read

14/8/23

തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോർപ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ സെക്യൂരിറ്റി ക്യാബിനിലും, നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയും കല്ലെറുണ്ടായി. സംഭവത്തിൽ രാജാജി നഗർ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഇത് മൂന്നാം തവണയാണ് ആക്രമണമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *