വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ലെ’ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
8/4/23 തിരുവനന്തപുരം :’വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമിച്ച വീടുകളുടെ ഉദ്ഘാടന കർമ്മത്തിന് ശേഷം അനുഭവങ്ങൾ FB പോസ്റ്റിൽ വിവരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ FB പോസ്റ്റ് Read More →