JanachindaAdminPrem (Page 204)

3/4/23 കോഴിക്കോട്:അക്രമി വ്യക്തമായ പ്ലാനോട് കൂടിയാണ് എത്തിയതെന്ന് വ്യക്തമായി. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് പോലീസ് പറയുന്നു. അക്രമി ബാഗ് ഉപേക്ഷിച്ചത് മനഃപൂർവമാണെന്നും പോലീസ് പറയുന്നു. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച അക്രമി ചുവപ്പ് ഷർട്ടും,Read More →

2/4/23 പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരുകുഞ്ചു കുറുപ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലെ തകഴി ഗ്രാമത്തിലെ പൊയ്പ്പള്ളിക്കുളം കുടുംബത്തിൽ 1880-ൽ ജനിച്ചു.കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനായിരുന്നുRead More →

2/4/23 തിരുവനന്തപുരം :കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്.കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. യോഗത്തെ തുടര്‍ന്ന് കേരളത്തില്‍ ജീവിതശൈലീ രോഗമുള്ളവര്‍,Read More →

2/4/23 ഏപ്രിൽ 2… ലോക ഓട്ടിസം ബോധവൽക്കരണ ദിനം… ലോകമെമ്പാടുമുള്ള ഓട്ടിസം സ്പെക്ട്രം ഡിസ് ഓർഡർ ഉള്ളവരെക്കുറിച്ച് അവബോധം വളർത്തുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ 2008 മുതൽ എല്ലാവർഷവും ഏപ്രിൽ 2 ലോക ഓട്ടിസം ദിനമായിRead More →

1/4/23   തിരുവനന്തപുരം :ഒന്നാം പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകരമാണ് തുടർഭരണമെന്ന് മുഖ്യമന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് FB പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. മുഖ്യമന്ത്രിയുടെ FB പോസ്റ്റ്‌  ‘തുടർഭരണംRead More →

1/4/23 കേരളത്തിലെ ആദ്യകാല ഗാന രചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ.കവി, അദ്ധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം.1951 മുതൽ 1965Read More →

1/4/23 തിരുവനന്തപുരം: ജില്ലയിലെ തീരദേശമേഖലയിലെ യുവാക്കൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരവം കോസ്റ്റൽ ഗെയിംസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കേന്ദ്രകായിക മന്ത്രാലയം,Read More →

കോട്ടയം :കെ എസ് ആർ ടി സി യിൽ ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ ksrtc മാനേജ്‍മെന്റിനെ പരിഹസിച്ച് adv. A. ജയശങ്കർ. ശമ്പളം കൊടുക്കാൻ കഴിവില്ലെങ്കിലുംRead More →

1/4/23 ശ്രീ നാരായണഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യനും ജീവചരിത്രകാരനുമായിരുന്നു കോട്ടുകോയിക്കൽവേലായുധൻ 1896 ആഗസ്റ്റ് 4-ാം തീയതി കരുനാഗപ്പള്ളി തഴവാ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് കൃഷ്ണപ്പണിക്കർമാതാവ് കൊച്ചിക്ക.മാതുലൻ കോട്ടുക്കോയിക്കൽ മാധവൻ തഴവ യിൽ സ്ഥാപിച്ച കറുത്തേരിൽ സ്കൂളിൽRead More →

1/4/23 തിരുവനന്തപുരം :പെട്രോൾ, ഡീസൽ വില വർധന നിലവിൽ വന്നു. ആവശ്യ സാധനങ്ങൾക്കും വില ഉയരും. ഇതിന് പിന്നാലെ യു‌‌ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യുഡിഎഫ്Read More →