JanachindaAdminPrem (Page 312)

18/6/22 ഡൽഹി :രാജ്യത്ത് കൊവിഡ് കേസുകൾ ഇന്നും ഉയർന്ന് തന്നെ. 24 മണികൂറിനിടെ 13, 216 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു.Read More →

17/6/22 ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ഇ.എം.ഐ എന്ന ചിത്രം ജൂൺ 24-ന് തീയേറ്ററിലെത്തും. ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐRead More →

17/6/22 തിരുവനന്തപുരം :കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് സർക്കാരിനോട് അധികRead More →

17/6/22 തിരുവനന്തപുരം :കെ എസ് ആർ ടി സി യെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ മാനേജ്മെന്റ് തകർക്കാൻ ശ്രമിക്കുന്നുവെന്ന് KSRTEA. തിരുവനന്തപുരം ചീഫ് ഓഫീസ് അനിശ്ചിതകാല ധർണ്ണയുടെ 10ദിവസത്തെ പ്രതിഷേധ ചടങ്ങിലാണ് മാനേജ്‍മെന്റിനെതിരെRead More →

17/6/22 തിരുവനന്തപുരം :കേന്ദ്ര- സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടി 27.06.2022 ന് ആരംഭിക്കുന്നു.താങ്കൾ 18 നും 45 നുംRead More →

17/6/22 തിരുവനന്തപുരം :വിദ്യാർഥികൾക്ക് അതീവ ദുരിതം സമ്മാനിക്കുന്ന നേമം അടിപ്പാത ആർക്ക് വേണ്ടി എന്ന ചോദ്യം ഉയരുന്നു. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, നേമം ഗവണ്മെന്റ് up സ്കൂൾ, നേമം ബോയ്സ്Read More →

16/6/22 തിരുവനന്തപുരം :വീൽ ചെയറിൽ ഡോക്ടറെ കാണാൻ എത്തിയ വിമുക്ത ഭടന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പേയാട് സ്വദേശിയും, വിമുക്ത ഭടനുമായ അജിത കുമാറിനാണ് ഈ ദുർവിധി ഉണ്ടായത്.വീൽ ചെയറിൽ ഇരിക്കുന്ന രോഗിയെRead More →

15/6/22 തിരുവനന്തപുരം :മുഖ്യമന്ത്രിക്കും കുടുബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന. രഹസ്യ മൊഴിക്ക് മുൻപ് സ്വപ്ന കോടതിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ‘മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ഐ ടി കമ്പനി തുടങ്ങുന്നതിന്Read More →

15/6/22 തിരുവനന്തപുരം :ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.26 ആണ്. 2961 സെന്ററില്‍ 4,26,469 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന്Read More →

15/6/22 തിരുവനന്തപുരം :തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. Read More →