ജനചിന്ത വാർത്ത തുണയായി ;ഭിന്നശേഷിക്കാരനെ ഡോക്ടര്‍ കണ്ടില്ല: മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി
18/6/22 തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മന്ത്രിRead More →