കെ എസ് ആർ ടി സി യിലെ ശമ്പള വിതരണം ഇന്ന്മു തൽ
17/6/22 തിരുവനന്തപുരം :കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് സർക്കാരിനോട് അധികRead More →