9/6/22
ഇലക്ട്രിക് വാഹന വിപണിയിൽ പുത്തൻ തരംഗമാകാൻ avera എത്തിക്കഴിഞ്ഞു.അത്യാധുനീക സാങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങൾക്ക് എത്തിക്കുന്നതിന് വളരെയേറെ ശ്രമങ്ങൾ കമ്പനി നടത്തിയിട്ടുണ്ടെന്ന് ഓരോ വാഹനവും ശ്രദ്ധിച്ചാൽ മനസിലാകും.
അനന്തപുരിയിൽ AVERA Retrosa യുടെ പുതിയ ഷോറൂം ആരംഭിക്കുന്നു കൈമനത്ത് ആരംഭിച്ചു.ഷോറൂമിൽ AVERA Retrosa ഇലക്ട്രിക്കൽ വാഹനം (SCOOTER) ഇപ്പോൾ ലഭിിക്കു൦ ഇറ്റാലിയൻ സ്റ്റൈൽ ജർമൻ ടെക്നോളജിയിൽ ഇന്ത്യയുടെ സ്വന്തം AVERA RETROSA ഇപ്പോൾ സ്വന്തമാക്കാൻ സുവർണ്ണ അവസരവും, ലളിതമായ ഫിനാൻസ് സൗകര്യവും ആകർഷകമായ എക്സ്ചേഞ്ച് സൗകര്യവും, ടെസ്റ്റ് റൈഡും ഇവിടെഒരുക്കിയിട്ടുണ്ട്.
പെട്രോൾ വിലയുടെ ഭാരവും, അന്തരീക്ഷമലിനീകരണവും തടയാനും, ഭാവി തലമുറക്ക് ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കാൻ പ്രകൃതിക്കനുയോജ്യമായ ഇലക്ട്രിക് വാഹനങ്ങൾക്ക് കഴിയുമെന്നതാണ് സത്യം.