11/7/23
കൊൽക്കത്ത :ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകളിൽ തൃണമുൽ കോൺഗ്രസിന് അനുകൂലം.1300 വാർഡുകളിൽ മുന്നിലെന്നാണ് ലഭിക്കുന്ന വിവരം.
73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനമല്‍സരം നടന്നത്. സര്‍വെ ഫലങ്ങളില്‍ എല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് വൻ വിജയം നേടുമെന്നാണ്.