മുൻ പ്രധാനമന്ത്രി മാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥൻ എന്നിവർക്ക് ഭാരത രത്ന1 min read

ഡൽഹി :മൂന്ന് പേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി.മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണ് ഭാരത് രത്ന നൽകുന്നത് .

 പുരസ്‌കാരത്തിൽ സന്തോഷമുണ്ടെന്ന് എം. എസ്. സ്വാമിനാഥന്റെ മകൾ ഡോ. സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു. ഇത്തവണ 5പേർക്ക് ഭാരത രത്ന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *