വെള്ളായണി കാളിയൂട്ടിനോടാനുബന്ധിച്ച് ആരോഗ്യഭാരതിയും, നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി
തിരുവനന്തപുരം :ആരോഗ്യഭാരതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യസേവനം സംഘടിപ്പിക്കുന്നു. വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ ഏഴു ദിവസം തുടർച്ചയായി വിവിധ വൈദ്യശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ച് കൊണ്ടുള്ള ആരോഗ്യ ഭാരതിയുടെ നേതൃത്വത്തിൽ ശ്രീRead More →