ജീവകാരുണ്യപ്രവർത്തനം സ്കൂൾതലം മുതൽ ;ഓണക്കാലത്ത് സേവനത്തിന്റെ മാതൃകയായി VGHSS നേമം
30/8/22 തിരുവനന്തപുരം :ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം സ്കൂൾ തലം മുതൽ തന്നെ കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നേമം vghss സംഘടിപ്പിച്ച “നന്മയുടെ പാഠങ്ങൾ പുസ്തക താളുകൾക്ക പ്പുറം “ശാന്തിവിള താലൂക്ക് ആശുപത്രിയിൽRead More →