‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’… എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം
14/6/22 രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം. മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കുവാനായി രക്തം ദാനം ചെയ്ത് മാതൃകയാക്കുന്നവരെ ഓര്‍ക്കുന്നതിനായാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 ലോക രക്തദാതാക്കളുടെ ദിനമായിRead More →