കാത്തീടാം പൈതൃകത്തെ ;സംരക്ഷിച്ചീടാം വാർദ്ധക്യത്തെ ; ഒക്ടോബർ 1 അന്താരാഷ്ട്ര വൃദ്ധദിനം
1/10/22 ഒക്ടോബർ 1 അന്താരാഷ്ട്ര വൃദ്ധദിനമായി ആചരിച്ചു വരുന്നു. ഇന്നിപ്പോൾ ഓരോ ദിനത്തിനും ഓരോ പ്രതിഏകതകൾ നാം കല്പിച്ചിട്ടിട്ടുണ്ടല്ലോ. അത്തരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ലോക വയോജനദിനം. വയോജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഏകRead More →