Editorial (Page 4)

7/5/23 കേരളീയ നവോത്ഥാനത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ കായംകുളം പുതുപ്പള്ളി വാരാണപ്പള്ളി കുടുംബത്തിലെ കാർത്തിയാനി അമ്മയുടെയും ഓച്ചിറപുരാതന തറവാടായആന സ്ഥാനകുടുംബത്തിലെ കുഞ്ഞൻപ്പണിക്കരുടെയും മകനായി 1928 സെപ്റ്റംബർ 13-ാം തീയതി ജനിച്ചു.കായംകുളം ഗവ: ഹൈസ്കൂൾ പഠനത്തിനുRead More →

1/5/23 കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി.പത്മനാഭ മേനോൻ. 1857 ഒക്ടോബർ 12 ന് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാറും തിരുവിതാംകൂർ ചരിത്രത്തിൻ്റെ കർത്താവുമായ പി.ശങ്കുണ്ണി മേനോൻ്റെയും പാർവതി അമ്മയുടെയും മകനായി ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയിൽ ജനിച്ചു.കെRead More →

26/4/23 ആലപ്പുഴയിൽ അർജുനൻ പിള്ള -മാടത്തിയമ്മാൾ എന്നിവരുടെ മകനായി 1855 ഏപ്രിൽ 4-ാം തീയതി ജനിച്ചു.ആലപ്പുഴ, തിരുവനന്തപുരം, മദ്രാസ് എന്നിവടെങ്ങളിൽ വിദ്യാഭ്യാസം 1880-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.തിരുവിതാംകൂറിലെRead More →

25/4/23 കേരളത്തിൽ അറിയപ്പെടുന്ന വാദ്യ (ചെണ്ട) കലാകാരനും, അഭിനേതാവു, സാഹിത്യകാരനുമായിരുന്നു.കലാമണ്ഡലം കേശവൻ. പാലക്കാടു ജില്ലയിലെ പെരിങ്ങോടു നീട്ടിയത്തു വീട്ടിൽ ജാനകി അമ്മയുടെയും കുറുങ്കാട്ടുമനയ്ക്കൽ വാമനൻ നമ്പൂതിരിയുടേയും മകനായി 1936 മേയ് 18ന് ജനിച്ചു. ഒമ്പതാംRead More →

23/4/23 വാരണപ്പള്ളി കൊച്ചു പിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിൻ്റെയും മകളായി 1915-ൽ ജനനം. മദിരാശി യൂണിവേഴ്സിറ്റിയാൽനിന്ന് ബി.എസ്.സി ( ബോട്ടണി ) രണ്ടാം റാങ്ക് നേടി.1954 മുതൽ 1964 വരെ രാജ്യസഭാംഗമായിരുന്നു. 1936-ൽ കോളേജുവിട്ടശേഷംRead More →

17/4/23 കൊല്ലം ജില്ലയിലെ ചവറയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ആഗമനാന്ദ സ്വാമികൾ ജനിച്ചത്. പന്മന ചോലയിൽ പുതുമന മoത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരിമoത്തിൽ ലക്ഷ്മിദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ 1928-ൽ സന്യാസം സ്വീകരിക്കുന്നതിനു മുമ്പ്Read More →

15/4/23 കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ ആണ്ടിയറ എസ്.കൃഷ്ണൻ്റെയും കാർത്തിയാനി അമ്മയുടെ മകനായി 28.9.1896 ജനിച്ചു.കയർ ഉൽപന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്ത ആദ്യ ഭാരതീയൻ ആണ്. ആണ്ടിയറ എസ്.കൃഷ്ണൻ മുതലാളി.തിരുവിതാംകൂറിൽ ആദ്യമായി 1920-ൽRead More →

14/4/23 കൊച്ചി നാട്ടുരാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ .കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും മകനായി ജനിച്ചു.കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു.ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽRead More →

12/4/23 തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി.എ. ബിരുദധാരിയാണ് റാവു ബഹദൂർ പി.വേലായുധൻ. 1857 ഏപ്രിൽ 24-ാം തീയതി തിരുവനന്തപുരം പേട്ടയിൽ തച്ചക്കുടി കുടുംബത്തിൽ പത്മനാഭൻ്റെയും മാത പെരുമാളിൻ്റെയും മകനായി ജനിച്ചു.തിരുവനന്തപുരത്തെ വിദ്യാലയങ്ങളിൽ അക്കാലത്ത് ഈഴവRead More →

11/4/23 വേദവേദാംഗ വിഷയങ്ങളിൽ അഗാധമായ അറിവു നേടിയിട്ടുള്ള ഒരു മഹാപണ്ഡിതനാണ് മഹാദേവ ഹരിഹര ശാസ്ത്രികൾ എന്നെ പ്രൊഫ.എം.എച്ച് .ശാസ്ത്രികൾ. കിളിമാനൂർ കൊട്ടാരത്തിനു സമീപത്തുള്ള കോട്ടക്കുഴിമഠത്തിൽ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളിൻ്റെയും മകനായി 1911 ജനുവരിRead More →