തോട്ടത്തിൽ എസ്.എം.പത്മനാഭൻ (1884- 1968) ഇന്ന് 56-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
പ്രമുഖ ഗാന്ധിയൻ ,1884-ൽ കൊല്ലം പട്ടത്താനത്ത് ജനിച്ചു.മെട്രിക്കുലേഷൻ കഴിഞ്ഞ് തോമസ് സ്റ്റീഫൻ കമ്പനിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കമ്പനി ഡയറക്ടറായി വിരമിച്ചു.1935-ൽ പട്ടത്താനം കാഷ്യു കമ്പനി സ്ഥാപിച്ചു. ഹരിജൻ സേവാ സംഘത്തിൻ്റെ കൊല്ലം ജില്ലാRead More →